സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

തപസ്സുകാല ചിന്തകള്‍

ഫാദര്‍ തോമസ് പ്രമോദ് ഒ.ഐ.സി - RV

03/03/2018 07:24

നമ്മുടെ രക്ഷകനായ യേശുനാഥന്‍റെ പീഢസഹനമരണോത്ഥാനങ്ങളുടെ ഓര്‍മ്മയാചരണത്തിനുള്ള ആത്മീയ ഒരുക്കത്തിന്‍റെ സരണിയായ തപസ്സുകാലത്തിലാണല്ലൊ നാമിപ്പോള്‍. ആകയാല്‍ നോമ്പുകാല ചിന്താശകലങ്ങളിലേക്ക്..... 

ഈ ചിന്തകള്‍ പങ്കുവയ്ക്കുന്നത് ബഥനി മിശിഹാനുകരണ സന്ന്യാസസമൂഹാംഗമായ മലങ്കര സുറിയാനി കത്തോലിക്കാസഭാ വൈദികന്‍ തോമസ് പ്രമോദ് ഒ ഐ സി ആണ്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൗരസ്ത്യ ആരാധനാക്രമത്തെ അധികരിച്ചു ഗവേഷണ പഠനം നടത്തുന്ന അദ്ദേഹം  നല്കുന്ന ചിന്തകള്‍ക്കായി നമുക്കു കാതോര്‍ക്കാം:

03/03/2018 07:24