സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ദൈവത്തിലേയ്ക്ക് തിരിയാന്‍ തപസ്സുകാലം @pontifex

പ്രാര്‍ത്ഥനാവേളയില്‍... - ANSA

01/03/2018 17:42

1, മാര്‍ച്ച് - തപസ്സിനെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ :

“ജീവിതത്തിന്‍റെ എല്ലാമേഖലകളിലും  ദൈവത്തിങ്കലേയ്ക്ക് പൂര്‍ണ്ണഹൃദയത്തോടെ മടങ്ങിച്ചെല്ലാന്‍
അവിടുത്തെ പരിപാലനയില്‍ അനുവര്‍ഷം നല്കുന്ന അവസരമാണ് തപസ്സുകാലം.”

മാര്‍ച്ച് 1-Ɔο തിയതി കണ്ണിചേര്‍ത്ത സന്ദേശം വിവിധ ഭാഷകളില്‍ പാപ്പാ സന്ദേശം ട്വിറ്റര്‍ സംവാദകരുമായി പങ്കുവച്ചു. 

La Provvidenza di Dio ci offre ogni anno la Quaresima: la possibilità di tornare al Signore con tutto il cuore e tutta la vita.
A Providência de Deus nos oferece a cada ano a Quaresma: a possibilidade de retornar ao Senhor com todo o nosso coração e toda a nossa vida.
God in His providence offers us the season of Lent each year as a chance to return to Him with all our hearts and in every aspect of our lives.
La Providence de Dieu nous offre chaque année le Carême: l’occasion de retourner au Seigneur de tout cœur et toute la vie.
Singulis annis Quadragesimam nobis praebet Deus, scilicet ad Dominum toto corde totaque vita redeundi facultatem.
Opatrzność Boża co roku daje nam Wielki Post: możliwość powrotu do Pana całym sercem i całym życiem.
La Providencia de Dios nos ofrece cada año la Cuaresma: la posibilidad de volver al Señor con todo el corazón y con toda la vida.
DE: Die göttliche Vorsehung schenkt uns jedes Jahr die Fastenzeit die Möglichkeit, um ganz mit Herz und Leben zu Gott zurückzukehren.


(William Nellikkal)

01/03/2018 17:42