സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

സിസ്റ്റര്‍ അരീന ഗൊണ്‍സാല്‍വസ് കിശോരസംരക്ഷണ സമതിയില്‍

ഭാരതീയയായ സന്ന്യാസിനി അരീന ഗൊണ്‍സാല്‍വസിനെ പ്രായപൂര്‍ത്തിയാകത്തവര്‍ക്ക്  സംരക്ഷണമേകുന്നതിനുള്ള പൊന്തിഫിക്കല്‍ സമിതിയിലെ അംഗമായി മാര്‍പ്പാപാ നിയമിച്ചു.

ശനിയാഴ്ചയാണ്(17/02/18) ഫ്രാന്‍സീസ് പാപ്പാ, യേശുവിന്‍റെയും മറിയത്തിന്‍റെയും സന്ന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ അരീന ഗൊണ്‍സാല്‍വസ് ഉള്‍പ്പടെ പുതിയ 9 പേരെ ഈ സമിതിയില്‍ ചേര്‍ത്തത്.

ബ്രിട്ടന്‍, ഇറ്റലി, ആസ്ത്രേലിയ, എത്യോപിയ, ബ്രസീല്‍, നെതര്‍ലാന്‍റ്സ്, തോംഗ, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നീ നാട്ടുകാരാണ് ശേഷിച്ച 8 പേര്‍.

17/02/2018 12:46