സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

കരുണാര്‍ദ്രമായ ദൈവസ്നേഹത്തെക്കുറിച്ച് @pontifex

വിഭൂതിത്തിരുനാളില്‍ വിശുദ്ധ സബീനയുടെ ബസിലിക്കയില്‍ - ANSA

15/02/2018 16:32

ഫെബ്രുവരി 15-Ɔ൦ വ്യാഴാഴ്ച കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം :

“പാപത്തില്‍നിന്നും ഭീതിയില്‍നിന്നും ആകുലതയില്‍നിന്നും സ്നേഹപൂര്‍വ്വം കാത്തുപാലിക്കുന്ന ദൈവത്തിന്‍റെ ആര്‍ദ്രമായ സ്നേഹം നാം അനുദിനജീവിതത്തില്‍ അനുഭവിക്കുന്നുണ്ട്.”

ഇറ്റാലിയന്‍, ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ ചിന്ത തന്‍റെ ‘ട്വിറ്റര്‍’ സുഹൃത്തുക്കളുമായി പങ്കുവച്ചു.

Nella vita sperimentiamo la tenerezza di Dio, che nella nostra quotidianita ci salva amorevolmente dal peccato, dalla paura e dall’angoscia.
In our daily live we experience the tenderness of God who lovingly saves us from our sins, fears and anxieties.


(William Nellikkal)

15/02/2018 16:32