സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

അനുരജ്ഞനത്തിനായൊരു ക്ഷണം @pontifex

പൊതുകൂടിക്കാഴ്ച വേദിയില്‍ - AP

14/02/2018 17:13

ഫെബ്രുവരി 14, വിഭൂതിത്തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം അനുരജ്ഞനത്തിനുള്ളൊരു ക്ഷണമാണ്.

“ആത്മാര്‍ത്ഥമായും എളിമയോടുംകൂടെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ ദൈവം നമ്മോടു ക്ഷമിക്കുന്നു. ദൈവത്തോടും സഹോദരങ്ങളോടും  രമ്യതയില്‍ ജീവിക്കാന്‍ ഇത് ഇടയാക്കുന്നു.”

9 ഭാഷകളില്‍ ഈ സന്ദേശം തന്‍റെ ട്വിറ്റര്‍ സംവാദകരുമായി പാപ്പാ പങ്കുവച്ചു.

When we confess our sins with humility and sincerity, we receive forgiveness and are reunited with God and our brothers and sisters.
Qui humiliter et sincere sua confitetur peccata, veniam accipit et communionem cum Deo et fratribus iterum invenit. 


(William Nellikkal)

14/02/2018 17:13