സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

രോഗീപരിചരണം ദൈവശുശ്രൂഷയാണ് @pontifex

പാപ്പായും വത്തിക്കാന്‍ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്കും ... പെറുവില്‍നിന്നു മടങ്ങവെ... - AP

11/02/2018 18:41

11 ഫെബ്രുവരി – ലൂര്‍ദ്ദുനാഥയുടെ തിരുനാള്‍ 
ലോക രോഗീദിനത്തില്‍ രണ്ടു ട്വിറ്റര്‍ സന്ദേശങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തു.

ആദ്യസന്ദേശം: 
“രോഗികളായ നമ്മുടെ സഹോദരങ്ങളുടെ ശോച്യാവസ്ഥയും അവികലമായ അന്തസ്സും മാനിച്ച് അവരോട് എപ്പോഴും സ്നേഹപൂര്‍വ്വം പെരുമാറാം!”

May the sick always be shown love in their fragility and respected in their inviolable dignity.

രണ്ടാമത്തെ സന്ദേശം:
“അമ്മയുടെ ഉദരംമുതല്‍, ജീവിതയാതനയിലും രോഗത്തിലും വാര്‍ദ്ധക്യത്തിലും ജീവനെ അതിന്‍റെ ഏതു ഘട്ടത്തിലും പരിചരിക്കുന്നത് ദൈവത്തെ സേവിക്കുന്നതിനു സമാനമാണ്.”

To serve human life is to serve God and life at every stage: from the womb of the mother, to the suffering and sickness of old age.


(William Nellikkal)

11/02/2018 18:41