സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

മോണ്‍.ക്രിസ്റ്റഫ് പാപ്പായുടെ തിരുക്കര്‍മ്മകാര്യാലയ മോധാവി

ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍, വിശുദ്ധ പത്രോസിന്‍റെ തിരുസ്വരൂപത്തിനു മുന്നില്‍ - ANSA

10/02/2018 08:24

മാര്‍പ്പാപ്പായുടെ തിരുക്കര്‍മ്മ കാര്യാലയത്തിന് പുതിയ നേതൃത്വം.

പോളണ്ടു സ്വദേശിയും ക്രക്കോവ് അതിരൂപതാവൈദികനുമായ മോ​ണ്‍സിഞ്ഞോര്‍ ക്രിസ്റ്റൊഫ് മാര്‍ക് യാനൊവിച്ചിനെയാണ് തന്‍റെ ആരാധനാക്രകര്‍മ്മങ്ങളുടെ ചുമതല (MASTER OF PONTIFICAL LITURGICAL CELEBRATIONS)  ഫ്രാന്‍സീസ് പാപ്പാ ഏല്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് (09/02/18) പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

നവസുവിശേഷവത്ക്കരണത്തിനുള്ള പൊന്തിഫിക്കല്‍ സമിതിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു മോ​ണ്‍സിഞ്ഞോര്‍ ക്രിസ്റ്റൊഫ് മാര്‍ക് യാനൊവിച്ച്.

ഇറ്റലി സ്വദേശിയായ അമ്പത്തിമൂന്നു വയസ്സു പ്രായമുള്ള മോണ്‍സിഞ്ഞോര്‍ ഗ്വീദൊ മരീനിയാണ് നാളിതുവരെ പാപ്പായുടെ ആരാധനക്രമാര്യങ്ങളുടെ ചുമതല വഹിച്ചിരുന്നത്.

10/02/2018 08:24