സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ദൈവത്തിന്‍റെ പ്രവൃത്തികള്‍ സ്മരിക്കുക-പാപ്പായുടെ ട്വീറ്റ്

ദൈവം തങ്ങളില്‍ നിറവേറ്റിയ കാര്യങ്ങളെക്കുറിച്ച് ക്രൈസ്തവര്‍ ഓര്‍മ്മയുള്ളവരായിരിക്കണമെന്ന് മാര്‍പ്പാപ്പാ.

വെള്ളിയാഴ്ച(09/02/18) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്..

“ദൈവം തങ്ങളില്‍ നിര്‍വ്വഹിച്ച കാര്യങ്ങളുടെ സ്മരണ നിലനിറുത്താന്‍ ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

 

10/02/2018 08:21