സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

''നമ്മുടെ ദുര്‍ഭഗാവസ്ഥയിലും ദൈവകടാക്ഷമുണ്ട്'': പാപ്പാ

2018 ഫെബ്രുവരി 5-ാംതീയതിയിലെ പാപ്പായുടെ ട്വീറ്റ്

തങ്ങളുടെ ദുര്‍ഭഗാവസ്ഥ അറിയുന്നവര്‍, വിനയത്തോടെ തങ്ങളുടെ കണ്ണുകള്‍ താഴ്ത്തുന്നു. അപ്പോള്‍,  ദൈവത്തിന്‍റെ കരുണാര്‍ദ്രമായ കടാക്ഷം തങ്ങളുടെമേല്‍ പതിക്കുന്നത് അവര്‍ക്കനുഭവവേദ്യമാകുന്നു.

ട്വീറ്റ് വിവിധഭാഷകളില്‍

IT: Chi è consapevole delle proprie miserie e abbassa gli occhi con umiltà, sente posarsi su di sé lo sguardo misericordioso di Dio.

PT: Quem tem consciência de suas misérias e abaixa os olhos com humildade, sente pousar sobre si o olhar misericordioso de Deus.

FR: Celui qui est conscient de ses propres misères et qui abaisse les yeux avec humilité, sent se poser sur lui le regard miséricordieux de Dieu.

DE: Wer sich des eigenen Elends bewusst ist und demütig die Augen niederschlägt, spürt, dass der barmherzige Blick Gottes auf ihm ruht.

LN: Qui suas novit miserias et oculos humiliter demittit, animadvertit super se deponi aspectum misericordem Dei.

ES: Quien es consciente de sus propias miserias y baja los ojos con humildad, siente posarse sobre sí la mirada misericordiosa de Dios.

05/02/2018 14:52