സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ലോകം

വളരുന്ന വിശ്വാസത്തെക്കുറിച്ച് @pontifex

പാപ്പാ ഫ്രാന്‍സിസ്

01/02/2018 15:12

1, ഫെബ്രുവരി 2018, വ്യാഴം

“വിശ്വാസ ജീവിതത്തില്‍ പ്രതിസന്ധിയില്ലെങ്കില്‍ അത് പ്രതിസന്ധിയുള്ള വിശ്വാസമാണ്.   
നമ്മെ വളര്‍ത്താത്ത വിശ്വാസം ഇനിയും വളരേണ്ട വിശ്വാസം തന്നെയാണ്.”

ഫെബ്രുവരി 1-Ɔ൦ തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് വിവിധ ഭാഷകളില്‍‍ കണ്ണിചേര്‍ത്ത സന്ദേശമാണിത്. ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലിഷ് എന്നിവ താഴെ ചേര്‍ക്കുന്നു:

A faith that does not put us in crisis is a faith in crisis; a faith that does not make us grow is a faith that must grow.
Una fede che non ci mette in crisi è una fede in crisi; una fede che non ci fa crescere è una fede che deve crescere.
Uma fé que não nos coloca em crise é uma fé em crise; uma fé que não nos faz crescer é uma fé que deve crescer.
Une foi qui ne nous met pas en crise est une foi en crise ; une foi qui ne nous fait pas grandir est une foi qui doit grandir.
Una fe que no nos pone en crisis es una fe en crisis; una fe que no nos hace crecer es una fe que debe crecer.


(William Nellikkal)

01/02/2018 15:12