സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

യേശു അനുരഞ്ജനത്തിന്‍റെ മദ്ധ്യസ്ഥന്‍ @pontifex

പാപ്പാ ഫ്രാന്‍സിസ് റോമിലെ ഉക്രേനിയന്‍ സമൂഹത്തില്‍ - AFP

31/01/2018 17:29

ജനുവരി 31 ബുധന്‍, പാപ്പാ ഫ്രാന്‍സിസിന്‍റെ  ട്വിറ്റര്‍ : 

“മനുഷ്യരെ പിതാവുമായി മാത്രമല്ല, മനുഷ്യരെ പരസ്പരവും അനുരഞ്ജനപ്പെടുത്തുന്ന മദ്ധ്യസ്ഥനാണ് ക്രിസ്തു!”

ജനുവരി 31-Ɔ൦ തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശമാണിത്.  പതിവായി 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് സന്ദേശം കണ്ണിചേര്‍ക്കാറുണ്ട്.  അറബി, ലാറ്റിന്‍, ഇംഗ്ലിഷ്, ഇറ്റാലിയന്‍ എന്നിവ താഴേ ചേര്‍ത്തിരിക്കുന്നു :

يسوع هو وسيطنا وهو لا يصالحنا مع الآب وحسب وإنما مع بعضنا البعض أيضًا.
Iesus Mediator est noster et nos reconciliat non solum cum Patre, sed etiam inter nos.
Jesus is our mediator, who reconciles us not only with the Father but also with each other.
Gesù è il nostro mediatore e ci riconcilia non soltanto con il Padre, ma anche tra di noi.


(William Nellikkal)

31/01/2018 17:29