സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ഹാന്‍സെന്‍സ് രോഗബാധിതര്‍ക്കുവേണ്ടി @pontifex

ജനുവരി 28 - ലോക കുഷ്ഠരോഗ ദിനം

28/01/2018 15:46

ആഗോള കുഷ്ഠരോഗ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ :

“ഹാന്‍സെന്‍സ് രോഗബാധിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, അവരുടെ ശുശ്രൂഷയ്ക്കും പുനരധിവാസത്തിനുമായി സമര്‍പ്പിതരായവരെ പ്രത്യേകം ശ്ലാഘിക്കുകയുംചെയ്യുന്നു.”

I pray for those who suffer from Hansen’s Disease and I encourage those who are committed to their care and reintegration into society.
صلّي من أجل جميع الأشخاص المصابين بداء البرص وأشجّع جميع الذين يلتزمون بالعناية بهم وإعادة انخراطهم الاجتماعي.
Prego per tutte le persone affette dal morbo di Hansen e incoraggio quanti sono impegnati per la loro cura e il loro reinserimento sociale. 


(William Nellikkal)

28/01/2018 15:46