സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

അമ്മയുടെ സവിധത്തില്‍ കൃതജ്ഞതാമലരുകളോടെ മാര്‍പ്പാപ്പ

അപ്പസ്തോലികപര്യടനശേഷം തിരിച്ചെത്തിയ പാപ്പാ അമ്മയുടെ പക്കല്‍ കൃതജ്ഞതാമഞ്ജരിയുമായി, 22-01-2018

24/01/2018 10:21

തന്‍റെ 22-ാമത് അപ്പസ്തോലികയാത്ര മംഗളകരമായി പര്യവസാനപ്പിച്ചു റോമില്‍ മടങ്ങിയെത്തിയ പാപ്പാ, പതിവുപോലെ, സാന്ത മരിയ മജ്ജോറെ ബസ്ലിക്കയിലെത്തി, സാലൂസ് പോപ്പുളി റോമാനി എന്ന പേരില്‍ വണങ്ങപ്പെടുന്ന പരിശുദ്ധ ദൈവമാതാവിനെ സന്ദര്‍ശിച്ച് കൃതജ്ഞതാമജ്ഞരികളര്‍പ്പിച്ചു പ്രാര്‍ഥിച്ചു.

 

24/01/2018 10:21