സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ഐക്യത്തിന്‍റെ ശില്പികളാകാം @pontifex

സാന്തിയാഗോ വിമാനത്താവളത്തില്‍ - EPA

18/01/2018 19:31

ക്രൈസ്തവൈക്യവാരത്തിന്‍റെ ആരംഭദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ : 

“പ്രിയ സഹോദരങ്ങളേ, ഈ ലോകത്തിന്‍റെ മക്കളായ നമുക്ക് ക്രിസ്തുവിനെപ്പോലെ  ഐക്യത്തിനായി പിതാവിനോടു പ്രാര്‍ത്ഥിക്കാന്‍ തലമുറകളെ പഠിപ്പിക്കേണ്ടതുണ്ട് : ഒരുമയോടെ ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ,
ഞങ്ങള്‍ ഐക്യത്തിന്‍റെ ശില്പികളായി ജീവിക്കട്ടെ, വളരട്ടെ!!”

ജനുവരി 18-‍Ɔ൦ തിയതി  വ്യാഴാഴ്ച ചിലിയിലെ ഇക്വീക്വേ മൈതാനിയില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ പോകുന്നതിനുമുന്‍പ് രാവിലെ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശമാണിത്.

Hermanos, por los hijos de esta tierra, por los hijos de sus hijos, digamos con Jesús al Padre: que también nosotros seamos uno; haznos artesanos de unidad.
Brethren, for the children of this earth, for the children of their children, let us say with Jesus to the Father: that we too may be one; make us artisans of unity. 


(William Nellikkal)

18/01/2018 19:31