സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

സുവിശേഷാനന്ദത്തിന്‍റെ അനന്തരാവകാശികള്‍ @pontifex

ചിലിയുടെ വടക്കന്‍ നഗരമായ ഇക്വീക്വെയില്‍... - AFP

18/01/2018 19:56

പാപ്പാ ഫ്രാന്‍സിസില്‍നിന്നും ജനുവരി 18-ന്‍റെ രണ്ടാമത്തെ ട്വിറ്റര്‍ :

“ആനന്ദത്തിന്‍റെ സ്രോതസ്സാണ് സുവിശേഷം : ആ ആനന്ദം തലമുറകളായി കൈമാറ്റംചെയ്യപ്പെടുമ്പോഴാണ് നാം അതിന്‍റെ അനന്തരാവകാശികളായി മാറുന്നത്.”

ചിലിയില്‍നിന്നും പെറുവിലേയ്ക്ക് പോകുംമുന്‍പെ ജനുവരി 18-Ɔ൦ തിയതി വ്യാഴാഴ്ച വൈകുന്നേരം വിവിധ ഭാഷകളില്‍ കണ്ണിചേര്‍ത്ത സന്ദേശമാണിത്. 

Il messaggio del Vangelo è fonte di gioia: una gioia che si propaga di generazione in generazione e della quale siamo eredi.

El mensaje del Evangelio es fuente de gozo: una alegría que se contagia de generación en generación y de la cual somos herederos.

Freude, die von Generation zu Generation getragen wird und deren Erben wir sind.

The Gospel message is a source of joy: a joy that spreads from generation to generation and which we inherit.

Nuntius Evangelii gaudii est fons: gaudii quod propagatur in progenies et progenies cuiusque nos heredes sumus.

رسالة الإنجيل هي مصدر فرح: فرح ينتشر من جيل إلى جيل ونحن ورثةه.

 

 


(William Nellikkal)

18/01/2018 19:56