സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

റോമിലെ മേരി മേജര്‍ ബസിലിക്കയില്‍ പരിസ്ഥിതിസൗഹൃദ ദീപങ്ങള്‍

റോമിലെ മേരി മേജര്‍ ബസിലിക്ക - ANSA

15/01/2018 07:45

റോമിലെ പേപ്പല്‍ ബസിലിക്കകളില്‍ ഒന്നായ മേരി മേജര്‍ ബസിലിക്ക പരിസ്ഥിതിസൗഹൃദ ദീപാലംകൃതമാകും.

2014 വരെ സ്പെയിനിന്‍റെ രാജാവായിരുന്ന, സ്ഥാനത്യാഗം ചെയ്ത, ഹുവാന്‍ കാര്‍ലോസ് രാജാവും അദ്ദേഹത്തിന്‍റെ പത്നി, രാജ്ഞി സോഫിയയും ചേര്‍ന്ന് ഈ മാസം 19ന് (19/01/18) പുതിയ ദീപങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് വത്തിക്കാന്‍ സംസ്ഥാന ഭരണകാര്യാലയം വെളിപ്പെടുത്തി.

പരിസ്ഥിതി സൗഹൃദ പുതിയ ദീപങ്ങള്‍ വൈദ്യുതിച്ചിലവ് 80 ശതമാനം കുറയ്ക്കുമെന്നും പത്രക്കുറിപ്പില്‍ കാണുന്നു.

15/01/2018 07:45