സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

കുടിയേറ്റക്കാരുടെ ആഗോളദിനത്തില്‍ @pontifex

വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ - AFP

14/01/2018 12:58

സഭ ആചരിച്ച കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ആഗോളദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശം :

“വീടു വിട്ടിറങ്ങാനും യഥാര്‍ത്ഥത്തില്‍ ക്ലേശങ്ങള്‍ അനുഭവിക്കാനും നിര്‍ബന്ധിതരായവരെ ഉള്‍ക്കൊള്ളാനും സംരക്ഷിക്കാനും, പിന്‍തുണയ്ക്കാനും പുനരധിവസിപ്പിക്കാനുമാണ് നാം പരിശ്രമിക്കേണ്ടത്.”

ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ലാറ്റിന്‍, സ്പാനിഷ്, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

Lavoriamo insieme per accogliere, proteggere, promuovere e integrare chi è costretto a lasciare la propria casa e vive momenti di grande difficoltà.
We should work to accommodate, to protect, to promote and to integrate whoever is forced to leave their own home and undergo moments of real difficulty.
Travaillons ensemble pour accueillir, protéger, promouvoir et intégrer celui qui est contraint de laisser sa propre maison et vit des moments de grande difficulté.
Lasst uns gemeinsam dafür sorgen, dass Menschen, die gezwungen sind, ihr Heim zu verlassen, aufgenommen, geschützt und integriert werden!
Una operemur ad eum suscipiendum, tuendum promovendum qui propriam domum deserere et magnis laboribus perfungi est coactus.
Trabajemos juntos para acoger, proteger, promover e integrar a quien se ve obligado a abandonar su propia casa y vive momentos de gran dificultad.
لنعمل معًا لنقبل ونحمي ونُعزِّز وندمج من يُجبر على ترك بيته ويعيش أوقاتًا صعبة.


(William Nellikkal)

14/01/2018 12:58