സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ഹൃദയം തുറക്കുക, ദൈവസ്വരം ശ്രവിക്കുക-പാപ്പായുടെ ട്വീറ്റ്

ദൈവസ്വനം ശ്രവിക്കുന്നതിന് ഹൃദയം തുറന്നിടാന്‍ പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ശനിയാഴ്ച (13/01/18) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കണ്ണിചേര്‍ത്ത പുതിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.

പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്: “നമ്മെ വിളിക്കുന്ന കര്‍ത്താവിനോട് പ്രത്യുത്തരിക്കുന്നതിന് നാം കുറ്റമറ്റവരായിത്തീരാന്‍ കാത്തിരിക്കാതെ തുറന്ന ഹൃദയത്തോടെ അവിടത്തെ സ്വരം ഉള്‍ക്കൊള്ളുക”

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

13/01/2018 12:57