സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

ആര്‍ച്ചുബിഷപ്പ് ലദാരിയ ഫെറര്‍ ക്രൈസ്തവൈക്യ കാര്യത്തിലും

ആര്‍ച്ചുബിഷപ്പ് ലെദാരിയ ഫെറര്‍, പ്രീഫെക്ട്, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘ തലവന്‍ - AP

11/01/2018 18:52

ആര്‍ച്ചുബിഷപ്പ് ലദാരിയ ഫെററിനെ ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഉപദേശക സമിതി അംഗമായും പാപ്പാ ഫ്രാ‍ന്‍സിസ് നിയോഗിച്ചു.

വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രിഫെക്ടായി ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന ആര്‍ച്ചുബിഷപ്പ്  ലൂയി ഫ്രാന്‍സിസ് ലദാരിയെ ഫെറര്‍ ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for Christian Unity) ഉപദേശക സമിതിയിലെ അംഗമായും ഇനി പ്രവര്‍ത്തിക്കുമെന്ന് ജനുവരി 11-Ɔ൦ തിയതി വ്യാഴാഴ്ച പുറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

73 വയസ്സുകാരന്‍ ആര്‍ച്ചുബിഷപ്പ് ലദാരിയയ ഫെറര്‍ ഈശോസഭാംഗവും സ്പെയിന്‍കാരനുമാണ്.    


(William Nellikkal)

11/01/2018 18:52