സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ക്രിസ്തു തരുന്ന ആന്തരിക ശാന്തിയെക്കുറിച്ച് @pontifex

പൊതുകൂടിക്കാഴ്ച പരിപാടിയില്‍... 10 ജനുവരി 2018. - ANSA

10/01/2018 11:26

ജനുവരി 10-Ɔ൦ തിയതി ബുധനാഴ്ച  പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’.

അനുദിന ജീവിത വ്യഗ്രതകള്‍ക്കിടയിലും നാം എത്രത്തോളം ക്രിസ്തുവുമായി ചേര്‍ന്നിരിക്കുന്നുവോ,
നാം അത്രത്തോളം കൂടുതലായി ആന്തരിക സമാധാനം കണ്ടെത്തും.

ഇറ്റാലിയന്‍, ലാറ്റിന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, ഇംഗ്ലിഷ്, സ്പാനിഷ്, അറബി ഭാഷകളിലുള്ള മേല്‍ സന്ദേശം യഥാക്രമം ചുവടെ ചേര്‍ക്കുന്നു :

Quanto più siamo radicati in Cristo, tanto più ritroviamo la serenità interiore, anche in mezzo alle contraddizioni quotidiane.
Quo magis in Christo nitimur, eo magis interiorem quietem reperimus, etiam inter vitae res adversas.
Plus nous sommes enracinés dans le Christ, plus nous retrouvons la sérénité intérieure, même au milieu de nos contradictions quotidiennes.
Je mehr wir in Christus verwurzelt sind, desto mehr finden wir auch inmitten aller alltäglicher Widersprüchlichkeiten unsere innere Ruhe.
The more we are embedded in Christ, the more we rediscover interior peace, even in the midst of daily challenges.
Cuanto más enraizados estamos en Cristo, más serenidad interior encontramos, incluso en medio de las contradicciones cotidianas.
بقدر ما نتجذّر في المسيح نجد السلام الداخلي حتى وسط التناقضات اليوميّة.


(William Nellikkal)

10/01/2018 11:26