സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ദൈവസ്നേഹം വിളിച്ചോതുന്ന മനുഷ്യാവതാരം @pontifex

ക്രിസ്തുമസ് ജാഗര പൂജയില്‍... - REUTERS

04/01/2018 15:47

പാപ്പാ ഫ്രാന്‍സിസ് ജനുവരി 4-ന് കുറിച്ച ‘ട്വിറ്റര്‍’ സന്ദേശം

“ദൈവം മനുഷ്യനായത് എക്കാലത്തും നമ്മോടുകൂടെ  ആയിരിക്കാനും അവിടുത്തെ വത്സല്യം നമുക്കെന്നും പകര്‍ന്നു നല്കുവാനുമാണ്!”

ജനുവരി 4-Ɔ൦ തിയതി വ്യാഴാഴ്ച ക്രിസ്തുമസ്നാളുകളുടെ ധ്യാനത്തില്‍ ഇന്നും മനുഷ്യര്‍ക്കു ലഭ്യമാകുന്ന ദൈവസ്നേഹത്തെക്കുറിച്ച് തന്‍റെ ട്വിറ്റര്‍ സുഹൃത്തുക്കളുമായി പാപ്പാ ഫ്രാന്‍സിസ് 9 ഭാഷകളില്‍ കണ്ണിചേര്‍ത്ത സന്ദേശമാണിത്.

 ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇംഗ്ലിഷ്, ലാറ്റിന്‍, അറബി എന്നീ ക്രമത്തിലുള്ള പാപ്പായുടെ മറ്റു ഭാഷാ ട്വിറ്റുകള്‍ താഴെ ചേര്‍ക്കുന്നു :
Dio si è fatto Bambino per essere più vicino all’uomo di ogni tempo, dimostrandogli la sua infinita tenerezza.
Dios se ha hecho Niño para estar más cerca de los hombres de todos los tiempos, demostrándonos su infinita ternura.
Dieu s’est fait Enfant pour être plus proche de l’homme en tout temps, en lui démontrant son infinie tendresse.
Gott ist zum Kind geworden, um den Menschen unserer Zeit seine Nähe und seine grenzenlose Zärtlichkeit zu zeigen.
God became a child to be closer to the men and women of every time, and to show us His infinite tenderness.
Deus Puer factus est ut omnium aetatum homini esset proximus, suam ei ostendens infinitam benignitatem.
لقد صار الله طفلاً ليكون أقرب إلى إنسان كلّ زمان، مظهراً له حنانه اللامتناهي


(William Nellikkal)

04/01/2018 15:47