സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ലോകം

ഇന്തൊനേഷ്യയില്‍ ക്രൈസ്തവതടവുകാര്‍ക്ക് ശിക്ഷയിളവ്

ഇസ്ലാം രാഷ്ട്രമായ ഇന്തൊനേഷ്യയില്‍ തിരുപ്പിറവിത്തിരുന്നാളിനോടനുബന്ധിച്ച് ക്രൈസ്തവ തടവുപുള്ളികള്‍ക്ക് ശിക്ഷയിളവ് പ്രഖ്യാപിക്കപ്പെട്ടു.

9333 തടവുകാര്‍ക്കാണ് ശിക്ഷ ഇളവു ലഭിച്ചിരിക്കുന്നത്. ഈ ശിക്ഷയിളവിന്‍റെ പശ്ചാത്തലത്തില്‍ ഇവരി‍ല്‍ 175 പേര്‍ ജയില്‍വിമോചിതരാകും. 15 മുതല്‍ 2 മാസം വരെയാണ് ശിക്ഷയിളവ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

01/01/2018 13:02