സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

കുടുംബം വൈരുധ്യങ്ങളുടെ പൊരുത്തം @pontifex

30 നവംബര്‍ 2017. ബംഗ്ലാദേശില്‍ രാഷ്ട്രപിതാവ്, മുജിബ് റഹ്മാന്‍റെ കുടുംബത്തോടൊപ്പം - AP

31/12/2017 12:12

തിരുക്കുടുംബത്തിന്‍റെ തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ  ശ്രദ്ധേയമായ ട്വിറ്റര്‍ :

“പുരുഷനും സ്ത്രീയും തമ്മിലുള്ള വൈരുധ്യങ്ങളുടെ പൊരുത്തമാണ് കുടുംബം. ജീവനോടും മറ്റുള്ളവരോടും തുറവുള്ള കുടുംബങ്ങള്‍ കൂടുതല്‍ ഭദ്രതയുള്ളതായിരിക്കും.”

ഒന്‍പതു ഭാഷകളില്‍ പാപ്പായുടെ ‘ട്വിറ്റര്‍’ കണ്ണിചേര്‍ത്തിരുന്നു. അതില്‍ ഇറ്റാലിയന്‍, ഇംഗ്ലിഷ്, ലാറ്റിന്‍, അറബി എന്നവ താഴെ ചേര്‍ത്തിരിക്കുന്നു.
La famiglia è l’unione armonica delle differenze tra l’uomo e la donna, che è tanto più vera quanto più è capace di aprirsi alla vita e agli altri.
The Family is the harmonious union of differences between a man and a woman. When it’s open to life and to others it’s even more authentic.
Familia congrua est differentiarum coniunctio inter marem et feminam, quae eo est verior quo vitae aliisque patentior.
العائلة هي الوحدة المتناغمة للاختلافات بين الرجل والمرأة والتي تكون حقيقيّة بقدر ما تكون قادرة على الانفتاح على الحياة وعلى الآخرين


(William Nellikkal)

31/12/2017 12:12