2017-12-28 17:36:00

അമ്മമാരുടെ ഉദരത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ ഓര്‍ത്ത് @pontifex


ഡിസംബര്‍ 28-Ɔ൦ തിയതി വ്യാഴാഴ്ച ആചരിച്ച നിര്‍ദ്ദോഷികളായ പൈതങ്ങളുടെ രക്തസാക്ഷിത്വത്തിന്‍റെ അനുസ്മരണത്തില്‍ ഒരു ട്വിറ്റര്‍.

“പിറക്കാന്‍ അനുവദിക്കാതെയും, വിശപ്പുകൊണ്ടു കരയുകയും, കൈകളില്‍ കളിപ്പാട്ടങ്ങള്‍ക്കു പകരം ആയുധമേന്തേണ്ടി വരുകയുംചെയ്യുന്ന കുട്ടികള്‍ക്കുവേണ്ടി ഇന്നു നമുക്കു പ്രാര്‍ത്ഥിക്കാം.”

ഡിസംബര്‍ 28-Ɔ൦ തിയതി വ്യാഴാഴ്ച സഭ ആചരിച്ച ബെതലഹേമിലെ നിര്‍ദ്ദോഷികളായ പൈതങ്ങളുടെ രക്തസാക്ഷിത്തം അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തത്. ഇറ്റാലിയന്‍, സ്പാനിഷ്, ഇംഗ്ലിഷ്, ജര്‍മ്മന്‍, ലാറ്റിന്‍, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തു.

 Preghiamo oggi per i bambini che non vengono lasciati nascere, che piangono per la fame, che non tengono in mano giocattoli, ma armi.
Oremos hoy por los niños a los que no se les deja nacer, por los que lloran a causa del hambre, por los que no tienen en sus manos juguetes, sino armas.
Today we pray for all the children who are not allowed to be born, who cry with hunger, who hold weapons in their hands instead of toys.Beten wir heute für die Kinder, die man nicht zur Welt kommen lässt; die hungern, und nicht Spielzeug, sondern Waffen in den Händen halten. Pro parvulis hodie oremus qui nasci non sinuntur, qui esurientes plorant, qui in manibus non crepundia, sed arma gestant.
لنصلِّ اليوم من أجل الأطفال الذين لا يبصرون النور والذين يبكون بسبب الجوع والذين لا يحملون ألعابًا بأيديهم بل أسلحة








All the contents on this site are copyrighted ©.