സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

നമ്മോടു പ്രേമത്തിലായ ദൈവത്തെക്കുറിച്ച് @pontifex

പൊതുകൂടിക്കാഴ്ച വേദിയില്‍... - REUTERS

27/12/2017 15:25

ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേയ്ക്ക് പുറപ്പെടുംമുന്‍പേ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു :

“ദൈവം നമ്മോടു പ്രേമത്തിലാണ്. നമ്മില്‍ ഒരുവനായി ലാളിത്യത്തിലും എളിമയിലും ഒരു ദാരിദ്രനായി ലോകത്ത് അവതരിച്ചുകൊണ്ടാണ് നമ്മെ അവിടുന്നിലേയ്ക്ക് കൂട്ടുചേര്‍ത്തിരിക്കുന്നത്!”

ഡിസംബര്‍ 27-Ɔ൦ തിയതി ബുധനാഴ്ച കണ്ണിചേര്‍ത്ത സന്ദേശമാണിത്.   ഇറ്റാലിയന്‍, ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉല്‍പ്പെടെ 9 ഭാഷകളില്‍ പാപ്പായുടെ സന്ദേശം പ്രസിദ്ധപ്പെടുത്തിയിരുന്നു.

Dio, innamorato di noi, ci attira con la sua tenerezza, nascendo povero e fragile in mezzo a noi, come uno di noi.
God is in love with us. He draws us to Him with tenderness by being born poor and fragile among us, like one of us.
Deus, in nos flagrans amore, sua benignitate nos allicit, veluti unus ex nobis nascens pauper ac debilis. 
الله، الذي يحبّنا، يجذبنا بحنانه بولادته فقيرًا ضعيفًا في وسطنا كواحد منا


(William Nellikkal)

27/12/2017 15:25