സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

വി. സ്തേഫാനോസിന്‍റെ തിരുനാളില്‍, പാപ്പായുടെ ട്വീറ്റ്

വി. സ്തേഫാനോസ് - RV

26/12/2017 14:10

ഡിസംബര്‍ 26-ാംതീയതിയിലെ പാപ്പായുടെ ട്വീറ്റ്

ക്രിസ്തുമസ്സിന്‍റെ പിറ്റേന്ന്, ആദ്യരക്തസാക്ഷിയായ വി. സ്തേഫാനോസിന്‍റെ തിരുനാളില്‍ പീഡനം സഹിക്കുന്നവരെക്കുറിച്ചുള്ള തന്‍റെ ഉത്ക്കണ്ഠയും അവരോടൊപ്പമുള്ള തന്‍റെ ആത്മീയസാന്നിധ്യവും അറിയിച്ചുകൊണ്ടാണ് ട്വിറ്റര്‍ സന്ദേശം കുറിച്ചത്.  അതിങ്ങനെയാണ്:

''പീഡനം സഹിക്കുന്ന എല്ലാവരെയും ഇന്ന് അനുസ്മരിക്കുവാന്‍ നാമാഗ്രഹിക്കുന്നു. ഏറെ സ്നേഹത്തോടും പ്രാര്‍ഥനയോടുംകൂടി അവരോടൊത്തായിരിക്കുവാനും നാമാഗ്രഹിക്കുന്നു''

ട്വിറ്റര്‍ വിവിധ ഭാഷകളില്‍

IT: Oggi vogliamo ricordare quanti soffrono persecuzione ed essere vicini a loro con il nostro affetto e la nostra preghiera.

FR: Aujourd’hui nous voulons penser à ceux qui souffrent de persécutions et être proches d’eux par notre affection et notre prière.

ES: Hoy queremos recordar a todos los que sufren persecuciones, y estar cerca de ellos con nuestro afecto y nuestra oración.

EN: Today we want to remember all those who suffer persecution. We want to be close to them with our affection and our prayers.

PT: Hoje queremos recordar aqueles que sofrem perseguições e estar próximos a eles com nosso carinho e a nossa oração.

DE: Heute wollen wir an jene denken, die unter Verfolgungen leiden, ihnen mit unserer Zuneigung, mit unserem Gebet nahe sein.

LN: Hodie persecutiones patientes recordari volumus, nostram animi affectionem precationemque demonstrantes.

PL: Dziś chciejmy pamiętać o wszystkich cierpiących prześladowania i być blisko nich poprzez naszą miłość i modlitwę.

AR:  نريد اليوم أن نتذكّر جميع الذين يتألّمون بسبب الاضطهادات ونكون قريبين منهم من خلال محبّتنا وصلاتنا.

26/12/2017 14:10