2017-12-13 17:26:00

ക്രൈസ്തവ ജീവിതങ്ങള്‍ തെളിഞ്ഞു പ്രകാശിക്കട്ടെ! @pontifex


ഡിസംബര്‍ 13, ബുധന്‍ - പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം  :

“പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ട ക്രൈസ്തവര്‍ ദൈവത്തില്‍നിന്നു ലഭിച്ച വെളിച്ചത്താല്‍ അവയെ പ്രകാശിപ്പിക്കേണ്ടതാണ്.”

വെളിച്ചത്തിന്‍റെ ചിന്ത 9 ഭാഷകളിലാണ് പാപ്പാ ‘ട്വിറ്റര്‍’ സംവാദകരുമായി പങ്കുവച്ചത്.  ഇറ്റാലിയന്‍, ഫ്ര‍ഞ്ച്, ജെര്‍മ്മന്‍, സ്പാനിഷ്, ഇംഗ്ലിഷ്, ലാറ്റിന്‍, അറബി...എന്നിങ്ങനെ സന്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു:

Il cristiano è chiamato a impegnarsi concretamente nelle realtà terrene, illuminandole con la luce che viene da Dio.

Le chrétien est appelé à s’engager concrètement dans les réalités terrestres, en les éclairant avec la lumière qui vient de Dieu.

Der Christ ist gerufen, konkret in den irdischen Wirklichkeiten zu wirken, indem er sie mit dem Licht erhellt, das von Gott kommt.

El cristiano está llamado a comprometerse concretamente en las realidades terrenales, iluminándolas con la luz que viene de Dios.

Christians are called to work concretely in the realities of this world, illuminating them with the light that comes from God.

O cristão é chamado a comprometer-se concretamente nas realidades terrenas, iluminando-as com a luz que vem de Deus.

Christianus re terrestria agere debet, ea collustrans luce a Deo manante.

إنَّ المسيحي مدعو للالتزام بشكل ملموس في الواقع الأرضي لينيره بالنور الآتي من الله.

 








All the contents on this site are copyrighted ©.