2017-12-12 20:39:00

കാരണവന്മാര്‍ വിവേകമുള്ളവര്‍! ഡിസംബര്‍ 2017 പ്രാര്‍ത്ഥനാനിയോഗം


കാരണവന്മാരെ ശുശ്രൂഷിക്കാത്ത തലമുറയുടെ ഭാവി ക്ലേശകരമായിരിക്കും. ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ കാരണവന്മാര്‍ക്ക് ഉത്തരവാദിത്ത്വമുണ്ട്. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ജനങ്ങളുടെയും ചരിത്രം അവര്‍ക്ക് പങ്കുവയ്ക്കാനാകും. അതിനാല്‍ കാരണവന്മാരെ ആദരിക്കാം. കുടുംബങ്ങളും സ്ഥാപനങ്ങളും അവരുടെ അറിവിന്‍റെ വെളിച്ചത്തില്‍ വരും തലമുറയുടെ വളര്‍ച്ചയില്‍ സഹായിക്കണം!








All the contents on this site are copyrighted ©.