2017-12-10 20:17:00

രാഷ്ട്രീയതാല്പര്യം മനുഷ്യസേവനമായിരിക്കണം @pontifex


ഡിസംബര്‍ 10 ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശദിനത്തില്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം

 “പൊതുനന്മയ്ക്കും സൃഷ്ടിയോടുള്ള ആദരവോടുംകൂടെയാണ് മനുഷ്യരുടെ സേവനത്തിനായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടത്.”

ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, ഇംഗ്ലിഷ്, ലാറ്റിന്‍ എന്നിങ്ങനെ മറ്റു ഭാഷകളിലും @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തു.

Bisogna che l’azione politica sia posta veramente al servizio della persona umana, del bene comune e del rispetto del creato.

L'action politique doit être véritablement au service de la personne humaine, du bien commun et du respect de la création.

Das politische Handeln muss wirklich im Dienst der menschlichen Person, des Gemeinwohls und des Respekts vor der Schöpfung  stehen.

La acción política ha de estar verdaderamente al servicio de la persona humana, del bien común y del cuidado de la creación.

Political activity must truly be conducted at the service of the human person, with respect for creation and for the common good.

Politica actio oportet humanae personae, communi bono et creati curae vere inserviat.

 








All the contents on this site are copyrighted ©.