2017-12-08 13:03:00

പാപ്പായും തുര്‍ക്കിയുടെ പ്രസിഡന്‍റും ടെലെഫോണ്‍ സംഭാഷണത്തില്‍


ഫ്രാന്‍സീസ് പാപ്പായും തുര്‍ക്കിയുടെ പ്രസിഡന്‍റ് തയ്യിപ്പ് എര്‍ദൊഗാനും ടെലെഫോണ്‍ സംഭാഷണത്തിലേര്‍പ്പെട്ടു.

വ്യാഴാഴ്ച(07/12/17) ആയിരുന്നു ഈ ടെലെഫോണ്‍ സംഭാഷണം നടന്നതെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസ്) മേധാവി ഗ്രെഗ് ബെര്‍ക്ക് വെള്ളിയാഴ്ച (08/12/17)ഒരു പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി.

ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്‍റെ ഉള്ളടക്കം പരിശുദ്ധസിംഹാസനം  പരസ്യപ്പെടുത്തിയിട്ടില്ല.








All the contents on this site are copyrighted ©.