സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ഒന്നുമില്ലെന്ന ആത്മാനുകമ്പ അസ്ഥാനത്താണ് @pontifex

യുവകലാകാരിക്ക് പാപ്പായുടെ പ്രോത്സാഹനം - RV

07/12/2017 20:20

ഡിസംബര്‍ 7 ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത  ‘ട്വിറ്റര്‍’

“ദൈവം തന്ന കഴിവുകള്‍ എല്ലാവര്‍ക്കുമുണ്ട്. അതിനാല്‍ മറ്റുള്ളവര്‍ക്കു നല്കാന്‍ കൈവശം ഒന്നുമില്ലെന്ന ആത്മാനുകമ്പ അസ്ഥാനത്താണ്.”

ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, ഇംഗ്ലിഷ്, ലാറ്റിന്‍ ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

Tutti abbiamo dei talenti che ci ha dato Dio, nessuno può ritenersi così povero da non poter donare qualcosa agli altri.

Tous nous avons des talents que Dieu nous a donnés, personne ne peut se dire si pauvre au point de ne pas pouvoir donner quelque chose aux autres.

Wir alle haben Talente, die uns Gott geschenkt hat. Niemand kann von sich sagen, er sei so arm, dass er den anderen nichts geben könnte.

Todos tenemos talentos que Dios nos ha dado. Por eso nadie puede considerarse tan pobre que no pueda donar algo a los demás.

We all possess God-given talents. No one can claim to be so poor that they have nothing to offer others.

Omnes quibusdam facultatibus fruimur a Deo datis, nemo tam pauperem se esse putet ut nihil aliis donare possit.


(William Nellikkal)

07/12/2017 20:20