സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ആരെയും നാം തള്ളിക്കളയരുത്! സകലരും ദൈവമക്കളാണ് @pontifex

ബാംഗ്ലാദേശില്‍നിന്നും മടങ്ങവെ വിമാനത്തില്‍... 2 ഡിസംബര്‍ 2017. - AP

06/12/2017 11:19

പാപ്പാ ഫ്രാന്‍സിസ് ഡിസംബര്‍ 6-Ɔ൦ തിയതി ബുധനാഴ്ച കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ :

“ദൈവദൃഷ്ടിയില്‍ സകലരും അവിടുത്തെ പുത്രരാകയാല്‍ ആരെയും നാം തള്ളിക്കളയരുത്. ഓരോരുത്തര്‍ക്കുമായി അവിടുന്ന് ഓരോ ദൗത്യം എല്പിച്ചിട്ടുണ്ട്.”

ലോകത്ത് ഏറ്റവും അധികം ‘ട്വിറ്റര്‍’ സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. അനുദിനജീവിതത്തിനു ഉതകുന്ന സാരോപദേശങ്ങളാണ് @pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ക്കുന്നത്.  ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, ഇംഗ്ലിഷ്, ലാറ്റിന്‍ എന്നി ഭാഷകളിലെ സന്ദേശങ്ങള്‍ യഥാക്രമം ചുവടെ ചേര്‍ക്കുന്നു.

Agli occhi di Dio, nessuno dei suoi figli può essere scartato; Lui affida a ciascuno una missione.

Aux yeux de Dieu, aucun de ses enfants ne peut être écarté; Il confie à chacun une mission.

In den Augen Gottes kann niemand für unnütz gehalten werden. Er vertraut jedem seiner Kinder einen Auftrag an.

A los ojos de Dios, ninguno de sus hijos puede ser descartado; Él confía a todos y cada uno una misión.

No child of God can be discarded in His eyes. He entrusts a mission to each one of us.

Coram Deo nullus eius filius reicitur; suum unicuique tribuit Ipse munus.


(William Nellikkal)

06/12/2017 11:19