സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

സഹവൈദികന് പാപ്പായുടെ ആദരാഞ്ജലികള്‍

ഈശോസഭാ ജനറലേറ്റിന്‍ സഹവൈദികന്‍റെ കബറിടത്തിങ്കല്‍ പ്രാര്‍ഥിക്കുന്ന പാപ്പാ, 05-12-2017 - RV

05/12/2017 15:36

ഡിസംബര്‍ അഞ്ചാംതീയതി രാവിലെ, 10.30-യോടെ ഫ്രാന്‍സീസ് പാപ്പാ, റോമിലെ ഈശോസഭാ ജനറലേറ്റിലെത്തി, കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നിര്യാതനായ തന്‍റെ സഹവൈദികന്‍ ഫാ. സാല്‍വദോര്‍ ആഞ്ചെല്‍ മൂറ SJ-യുടെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചു. ഫാ. ആഞ്ചെല്‍ മൂറ, അര്‍ജെന്‍റീനയില്‍ പാപ്പാ ബെര്‍ഗോളിയോ പ്രൊവിന്‍ഷ്യലായിരുന്ന അവസരത്തില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ്.  പത്തുമിനിട്ടുനേരത്തോളം സഹവൈദികന്‍റെ ആത്മശാന്തിയ്ക്കായി നിശ്ശബ്ദപ്രാര്‍ഥനയില്‍ ചെലവഴിച്ച ശേഷം പാപ്പാ വത്തിക്കാനിലേക്കു മടങ്ങി.

 


(Sebastian Thresiamma)

05/12/2017 15:36