സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

അംഗവൈകല്യമുള്ളവരുടെ ആഗോളദിനത്തില്‍ @pontifex

സ്വാന്തനമായി... വൈകല്യമുള്ളവര്‍ക്കൊപ്പം - ANSA

03/12/2017 16:05

ഡിസംബര്‍ 3 – അംഗവൈകല്യമുള്ളവരെ സ്നേഹപൂര്‍വ്വം ഓര്‍ക്കാം!

“വ്യക്തികള്‍ സമാനതകളില്ലാത്തതും ആവര്‍ത്തിക്കപ്പെടാനാവാത്തതുമാണ്. അതിനാല്‍ അംഗവൈകല്യമുള്ളവര്‍ നാം ജീവിക്കുന്ന സമൂഹങ്ങളില്‍ എപ്പോഴും സ്വീകരിക്കപ്പെടുകയും പരിചരിക്കപ്പെടുകയും വേണം.”

ഡിസംബര്‍ 3-Ɔ൦ തിയതി അനുവര്‍ഷം അംഗവൈകല്യമുള്ളവരുടെ ദിനമായി 1992 മുതല്‍ ഐക്യരാഷ്ട്ര സംഘടന ആചരിച്ചുപോരുന്നു. ഈ ദിനത്തിന്‍റെ സന്ദേശം ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, ലാറ്റിന്‍ ഉള്‍പ്പെടെ... 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തു.

Ogni persona è unica e irripetibile: rinnoviamo l’impegno affinché i disabili siano sempre accolti nelle comunità in cui vivono.

Every person is unique and unrepeatable. Let us ensure the disabled are always welcomed by the communities in which they live.

Chaque personne est unique et irrépétible: renouvelons notre engagement pour que les personnes handicapées soient toujours bien accueillies dans les communautés où elles vivent.

Jeder Mensch ist einzigartig: bemühen wir darum, dass Menschen mit Behinderung vollkommen in unsere Gesellschaft integriert werden.

Cada persona es única e irrepetible. Renovemos nuestros esfuerzos para que las personas con discapacidades sean siempre bien acogidas en las comunidades en las que viven.

Quisque unicus est et haud repetitur: renovemus studium ut qui aliter habiles sunt semper in communitatibus in quibus vivunt accipiantur.


(William Nellikkal)

03/12/2017 16:05