2017-11-23 13:19:00

ജീവിതാന്ത്യ ചിന്തകളുമായി പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം


മരണാന്തരജീവിതത്തിന്‍റെ ധ്യാനവുമായൊരു ട്വിറ്റര്‍. 

സഭയില്‍ ആരാധനക്രമവത്സരം അതിന്‍റെ അവസാന ഭാഗത്തെത്തുന്നതോടെയാണ് മരണാന്തര ജീവിതത്തെ ദ്യോതിപ്പിക്കുന്ന ചിന്ത നവംബര്‍ 23-Ɔ൦ തിയതി വ്യാഴാഴ്ച പാപ്പാ പങ്കുവച്ചത്.

“യുഗാന്ത്യത്തില്‍ നമ്മളെല്ലാവരും ദൈവത്തെ ദര്‍ശിക്കും, അപ്പോള്‍ നമ്മുടെ സന്തോഷം അപാരമായിരിക്കും. ആ ദൈവിക നേര്‍ക്കാഴ്ചയുടെ സ്മരണകള്‍ മനസ്സിലേറ്റി നമുക്കു ജീവിക്കാം!”

ഇറ്റാലിയന്‍, അറബി, ഇംഗ്ലിഷ്, ലാറ്റിന്‍, ജര്‍മ്മന്‍ ഉള്‍പ്പെടെ 9 ഭാഷകളിലാണ് പാപ്പാ ഫ്രാന്‍സിസ്  @pontifex എന്ന ഹിന്‍ഡിലില്‍ തന്‍റെ ട്വിറ്റര്‍ സന്ദേശം പങ്കുവയ്ക്കുന്നത്. 

Alla fine dei giorni, quando il Signore verrà ad incontrarci, la gioia sarà immensa. Viviamo in attesa di questo incontro!
في نهاية هذه الأيام، عندما سيأتي الرب للقائنا، سيكون الفرح عظيمًا. لنعش في انتظار هذا اللقاء!
At the end of time, when the Lord comes to meet us, our joy will be immense. We live in anticipation of this encounter!
In fine dierum, cum Dominus nobis obviam veniet, magnum erit gaudium. Vivamus hunc exspectantes occursum!
Am Ende der Tage, wenn der Herr kommen und uns begegnen wird, wird die Freude übergroß sein. Lasst uns diese Begegnung erwarten!








All the contents on this site are copyrighted ©.