2017-11-22 12:39:00

കൂടിക്കാഴ്ചകളില്‍ സ്നേഹത്തിന്‍റെ ഊഷ്മളതയുണ്ടാവണം @pontifex


കൂടിക്കാഴ്ചകള്‍ സ്നേഹത്തിന്‍റെ ഊഷ്മളതയുള്ളതാകണം.  പാപ്പാ ഫ്രാന്‍സിസ് ബുധനാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ :

“കൂടിക്കാഴ്ചകളില്‍ സ്നേഹത്തിന്‍റെ ഊഷ്മളതയുണ്ടാവണം. തനിക്കു മാത്രം ചൂടു കിട്ടുന്ന വിധത്തില്‍
  അടഞ്ഞ മനസ്സുമായി ‍‍‍നെരുപ്പിന്‍റെ അരികിലേയ്ക്ക് അകന്നിരിക്കയാണോ?"

ഇറ്റാലിയന്‍, അറബി, ഇംഗ്ലിഷ്, ലാറ്റിന്‍, ജര്‍മ്മന്‍ തുടങ്ങി ഒന്‍പത് ഭാഷകളില്‍ തന്‍റെ സന്ദേശം പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു. അനുദിന ജീവിതത്തില്‍ നമ്മെ സ്പര്‍ശിക്കുന്ന സാരോപദേശങ്ങളാണ് @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ പങ്കുവയ്ക്കുന്നത്.

Quando incontriamo gli altri, portiamo a loro il fuoco della carità o restiamo chiusi a scaldarci davanti al nostro caminetto?
عندما نلتقي بالآخرين، هل نحمل إليهم نار المحبّة أم نبقى منغلقين أمام مدافئنا؟
When we encounter others, do we bring them the warmth of charity or do we stay closed up and warm only ourselves before our fireplace?
Cum aliis obviam venimus, afferimusne iis ignem caritatis vel clausi manemus ad nos calefaciendos prope nostrum foculum?
Wenn wir den anderen begegnen, bringen wir ihnen dann das Feuer der Liebe, oder denken wir nur daran, uns selbst an unserem Kamin zu wärmen?








All the contents on this site are copyrighted ©.