2017-11-09 13:47:00

മതിലുകള്‍ തകര്‍ക്കാം കൂട്ടായ്മ വളര്‍ത്താം! @pontifex


നവംബര്‍ 9 വ്യാഴം – ബെര്‍ളിന്‍ മതില്‍‍ വീണതിന്‍റെ വാര്‍ഷികനാള്‍

“ലോകത്തെ ഭിന്നിപ്പിക്കുന്ന ഭിത്തികള്‍ തകര്‍ത്ത് നമുക്കെപ്പോഴും കൂട്ടായ്മയുടെ സംസ്ക്കാരം വളര്‍ത്താം!”

ബെര്‍ളിന്‍ മതില്‍ തകര്‍ത്ത് ജനങ്ങള്‍ ജര്‍മ്മനിയെ ഒന്നിപ്പിച്ച ചരിത്ര സ്മരണയിലാണ് പാപ്പാ ഫ്രാന്‍സിസ് ഈ ചിന്ത @pontifex കണ്ണിചേര്‍ത്തത്. ജീവല്‍ബന്ധിയും ചരിത്രബന്ധിയുമായ ചിന്തകളും സാരോപദേശങ്ങളുമാണ് പാപ്പാ ഫ്രാന്‍സിസ് അനുദിനം പങ്കുവയ്ക്കുന്നത്. ഇംഗ്ലിഷ്, ജര്‍മ്മന്‍, ഇറ്റാലിയന്‍, അറബി, ലാറ്റിന്‍ ഭാഷകളിലെ ട്വിറ്റ് താഴെ ചേര്‍ക്കുന്നു.

May a culture of encounter always be promoted that is able to bring down the walls which still divide the world.
Möge die Kultur der Begegnung immer mehr Verbreitung finden und die Mauern einreißen, die die Welt noch immer teilen!
Si diffonda sempre più una cultura dell’incontro capace di far cadere tutti i muri che ancora dividono il mondo!
لتنتشر على الدوام أكثر فأكثر ثقافة لقاء قادرة على إسقاط جميع الجدران التي لا تزال تقسم العالم.
Occursus cultus diffundatur omnes muros eversurus, qui adhuc terrarum orbem dividunt!








All the contents on this site are copyrighted ©.