2017-11-08 16:01:00

വിശ്വാസം ജീവിതങ്ങളെ ദൈവോന്മുഖമാക്കും @pontifex


നവംബര്‍ 8 ബുധന്‍

“ഭൗമിക ജീവിതാന്ത്യത്തെ നിത്യതയിലേയ്ക്കുള്ള ഒരു തുടക്കമായി രൂപാന്തരപ്പെടുത്താന്‍
വിശ്വാസത്തിനു കരുത്തുണ്ട്.”

നവംബര്‍ മാസത്തില്‍ പതിവുള്ള പരേതാത്മാക്കളുടെ അനുസ്മരണത്തിലാണ് നവംബര്‍ 8-Ɔ൦ തിയതി ബുധനാഴ്ച  ‘ട്വിറ്റര്‍’ സംവാദകരുമായി ഈ സന്ദേശം പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചത്.  ഇംഗ്ലിഷ്, ഇറ്റാലിയന്‍, അറബി, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളിലാണ് @pontifex എന്ന ഹാന്‍ഡിലില്‍ സന്ദേശം പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്.

Only faith can transform the end of our earthly life into the beginning of eternal life.
Solo ‎la fede può trasformare la fine della vita terrena nell’inizio della ‎vita eterna.
وحده الإيمان قادر على تحويل نهاية حياتنا الأرضيّة إلى بداية حياة أبديّة.
Fides una vitam occidentem commutare in vitam aeternam valet.








All the contents on this site are copyrighted ©.