2017-11-02 10:58:00

മരണത്തിന്‍റെ നിഗൂഢതയ്ക്കു മുന്നില്‍ നിസ്സഹായരാണു നാം! @pontifex


 ‘ട്വിറ്റര്‍’ കൂട്ടുകാര്‍ക്ക് പാപ്പാ ഫ്രാന്‍സിസ്...
നവംബര്‍ 1-Ɔ൦ തിയതി ആഗോളസഭ ആചരിക്കുന്ന സകല മരിച്ചവിശ്വാസികളുടെയും അനുസ്മരണനാളില്‍
കണ്ണിചേര്‍ത്ത ധ്യാനചിന്ത :

“മരണത്തിന്‍റെ നിഗൂഢതയ്ക്കു മുന്നില്‍ മനുഷ്യരായ നമ്മള്‍ നിസ്സാരരും നിസ്സഹായരുമാണ്. മരണനേരത്ത് നമ്മുടെ വിശ്വാസവിളക്ക് കെട്ടുപോകാതെ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കാനുള്ള കൃപയുണ്ടാകട്ടെ!”

സ്പാനിഷ്, ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, ജര്‍മ്മന്‍, അറബി തുടങ്ങി 9 ഭാഷകളില്‍  ആത്മക്കാരുടെ ദിനത്തിന്‍റെ സന്ദേശം
പാപ്പാ കണ്ണിചേര്‍ത്തിരുന്നു.

Original texts of Pope’s Twitter: 
Todos somos pequeños ante el misterio de la muerte. Pero ¡qué gracia si en ese momento custodiamos en el corazón la llama de la fe!

We are all small and defenceless before the mystery of death, but what a grace if at that moment we keep in our heart the flame of faith!

Siamo piccoli e indifesi davanti al mistero della morte. Però, che grazia se in quel momento custodiamo nel cuore la fiammella della fede!

Parvuli sumus omnes et coram mortis mysterio inermes. Attamen quae est gratia si illo temporis puncto in corde fidei flammulam servamus!

Das Geheimnis des Todes macht uns alle klein und wehrlos. Doch welche Gnade, in diesem Moment die Flamme des Glaubens im Herzen zu tragen!

جميعنا صغار وضعفاء أمام سرّ الموت، ولكن يا لها من نعمة إن حافظنا في قلبنا في تلك اللحظة على شعلة الإيمان








All the contents on this site are copyrighted ©.