2017-11-01 09:55:00

ദൈവം എല്ലാവരെയും വിശുദ്ധിയിലേയ്ക്ക് വിളിക്കുന്നു @pontifex


സകലവിശുദ്ധരുടെ തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം :

“പ്രിയ സുഹൃത്തേ, ലോകത്തിന് വിശുദ്ധരെ ആവശ്യമുണ്ട്. ആരെയും മാറ്റിനിറുത്താതെ ദൈവം എല്ലാവരെയും വിശുദ്ധിയിലേയ്ക്ക് വിളിക്കുന്നു. അതിനാല്‍ ഭയപ്പെടരുത്!”

നവംബര്‍ 1-‍Ɔ൦ തിയതി ബുധനാഴ്ച സകലവിദ്ധരുടെ മഹോത്സവത്തില്‍ തന്‍റെ ട്വിറ്റര്‍ സുഹൃത്തുക്കളുമായി പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ചിന്തയാണിത്. ഇംഗ്ലിഷ്, ലാറ്റിന്‍, ഇറ്റാലിയന്‍, ജര്‍മ്മന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തിട്ടുണ്ട്.

Dear friends, the world needs saints and we are all called to holiness without exception. Don’t be afraid!
Cari amici, terrarum orbi opus est sanctis nobisque et nos omnes, nullo excepto, ad sanctitatem vocamur. Nolite timere!
Cari amici, il mondo ha bisogno di santi e tutti noi, senza eccezioni, siamo chiamati alla santità. Non temete!
Liebe Freunde, die Welt braucht Heilige, und wir alle – ohne Ausnahme – sind zur Heiligkeit gerufen! Habt keine Furcht!
أيها الأصدقاء الأعزاء، إنَّ العالم يحتاج لقديسين، وجميعنا، بدون استثناء، مدعوون إلى القداسة. لا تخافوا!

 








All the contents on this site are copyrighted ©.