സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

പരേതരായ സഭാശുശ്രൂഷകര്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിക്കും

പരേതര്‍ക്കുള്ള ദിവ്യപൂജ - RV

26/10/2017 17:29

കഴിഞ്ഞൊരു വര്‍ഷത്തില്‍ പരേതരായ സഭയിലെ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കുംവേണ്ടിയാണ് നവംബര്‍
3-‍Ɔ൦ തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍
പാപ്പാ ദിവ്യബലിയര്‍പ്പിക്കുന്നത്. സഭ നവംബര്‍ മാസത്തില്‍ ആചരിക്കുന്ന പരേതാത്മാക്കളുടെ അനുസ്മരണം പ്രമാണിച്ചാണ്
ഈ പ്രത്യേക സമൂഹബലിയര്‍പ്പണം.

വത്തിക്കാന്‍റെ ആരാധനക്രമ കാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനിയാണ്
ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.  


(William Nellikkal)

26/10/2017 17:29