2017-10-18 16:01:00

കലാകാരന്മാര്‍ ദൈവസ്നേഹത്തിന്‍റെ പ്രചാരകര്‍ @pontifex


സുവിശേഷകനും ചിത്രകാരനുമായ വിശുദ്ധ ലൂക്കായുടെ തിരുനാളില്‍ പാപ്പായുടെ ട്വിറ്റര്‍ സന്ദേശം ലോകത്തെ കലാകാരന്മാര്‍ക്കുള്ളതായിരുന്നു.

“വിശ്വാസത്തിന്‍റെ മനോഹാരിതയും സൃഷ്ടിയുടെ മഹത്വവും മനുഷ്യകുലത്തോടുള്ള ദൈവത്തിന്‍റെ അസ്തമിക്കാത്ത സ്നേഹവും പ്രചരിപ്പിക്കാന്‍ ലോകത്തുളള കലാകാരന്മാര്‍ക്കു സാധിക്കട്ടെ!”

@pontifex എന്ന ഹാന്‍ഡിലില്‍ ഒക്ടോബര്‍ 18-Ɔ൦ തിയതി ബുധനാഴ്ചത്തെ സന്ദേശം ഇംഗ്ലിഷ്, ഇറ്റാലിയില്‍ അറബി ഉള്‍പ്പെടെ
9 ഭാഷകളില്‍ കണ്ണിചേര്‍ക്കപ്പെട്ടു.

May artists spread the beauty of the faith and proclaim the grandeur of God’s creation and His boundless love for all.

Possano gli artisti irradiare la bellezza della fede e proclamare la grandezza della creazione di Dio e il suo amore infinito per tutti.

لينشر الفنانون جمال الإيمان وليعلنوا جمال خليقة الله ومحبّته اللامتناهية للجمي








All the contents on this site are copyrighted ©.