സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

പാപ്പായുടെ ട്വീറ്റ്- തൊഴിലന്വേഷര്‍ക്കായുള്ള പ്രാര്‍ത്ഥന

ഒരു തൊഴിലന്വേഷകന്‍, സിഡ്നി - REUTERS

13/10/2017 07:47

തൊഴില്‍രഹിതര്‍ക്കായി മാര്‍പ്പാപ്പാ അപ്പരെസീദ നാഥയോടു പ്രാര്‍ത്ഥിക്കുന്നു.

അനുവര്‍ഷം ഒക്ടോബര്‍ 12 ന് ബ്രസീലിലെ അപ്പരെസീദായിലെ കന്യകാമറിയത്തിന്‍റെ  തിരുന്നാള്‍ ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ വ്യാഴാഴ്ച (12/10/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രാര്‍ത്ഥനയുള്ളത് .

“പാവപ്പെട്ട തൊഴിലാളികളാണ് അപ്പരെസീദയിലെ നാഥയുടെ തിരുസ്വരൂപം കണ്ടെത്തിയത്. അവള്‍ ഇന്ന് സകലരേയും, പ്രത്യേകിച്ച, തൊഴിലന്വേഷകരെ ആനുഗ്രഹിക്കട്ടെ” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെ ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

13/10/2017 07:47