സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

''ദൈവികനന്മയുടെയും കരുണയുടെയും സാക്ഷ്യമേകുക'': പാപ്പാ

വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ - ANSA

11/10/2017 14:56

2017 ഒക്ടോബര്‍ 11-ലെ ട്വിറ്റര്‍

ഇന്നു നാം അനുസ്മരിക്കുന്ന വി. ജോണ്‍ ഇരുപത്തിമൂന്നാമനെപ്പോലെ, നമുക്ക് ദൈവികനന്മ യുടെയും അവിടുത്തെ കരുണയുടെയും സാക്ഷ്യം സഭയ്ക്കും ലോകത്തിനും നല്കാം.

വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ കാലം ചെയ്തത് ജൂണ്‍ മൂന്നിനാണെങ്കിലും, അദ്ദേഹം മഹത്തായ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ 1962 ഒക്ടോബര്‍ 11-ന് സമാരംഭിച്ചതിന്‍റെ അനുസ്മരണയ്ക്കായി ഒക്ടോബര്‍ 11-നാണ് തിരുസ്സഭ തിരുനാള്‍ ആചരിക്കുന്നത്.

 

11/10/2017 14:56