സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

ഭൂകമ്പദുരന്തം: മെക്സിക്കന്‍ ജനതയ്ക്ക് പാപ്പായുടെ സഹായം

മെക്സിക്കോയില്‍ ഭൂകമ്പത്തില്‍ തകര്‍ന്നുപോയെ വീടുകള്‍ - AFP

22/09/2017 16:26

കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 250-ലേറെപ്പേര്‍ മരിക്കുകയും ആയിരങ്ങള്‍ക്കു പരിക്കേല്‍ക്കുകയും ഭീമമായ നഷ്ടമുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ മെക്സിക്കന്‍ ജനങ്ങള്‍ക്കു പാപ്പാ സഹായഹസ്തം നീട്ടി.  സമഗ്രമാനവവികസനാര്‍ഥമുള്ള ഡിപ്പാര്‍ട്ടുമെന്‍റു വഴിനല്‍കുന്ന സാമ്പത്തിക സഹായത്തിന്‍റെ ആദ്യഗഡുവായി ഒന്നരലക്ഷം ഡോളറാണ് പാപ്പാ നല്‍കിയത്. ഇത് മെക്സിക്കോയിലെ അപ്പസ്തോലിക സ്ഥാനപതികാര്യാലയം വഴി ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന രൂപതകള്‍ക്ക് വിതരണം ചെയ്യും.

 

22/09/2017 16:26