സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ലോകം

അന്താരാഷ്ട്ര പ്രജാധിപത്യദിനം

പ്രജാധിപത്യം- സമ്മതിദാനമേകിയതിന്‍റെ അടയാളമായി മഴിപുട്ടിയ കൈവിരല്‍ കാണിക്കുന്ന ഇന്തൊനേഷ്യാക്കാരി - EPA

15/09/2017 12:25

സെപ്ററംബര്‍ 15 ന് അന്താരാഷ്ട്ര പ്രജാധിപത്യദിനം ആചരിക്കപ്പെടുന്നു.

“ജനാധിപത്യവും സംഘര്‍ഷം പ്രതിരോധിക്കലും” എന്നതാണ് ഈ ദിനാചരണത്തിന്‍റെ ഇക്കൊല്ലത്തെ ആദര്‍ശ പ്രമേയം.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം ലോകത്തില്‍ ജനാധ്യപത്യത്തിന്‍റെ അവസ്ഥ എന്താണ് എന്ന് പുനരവലോകനം ചെയ്യുകയാണ്.              

15/09/2017 12:25