സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

''ലോകനേതാക്കള്‍ മാനവനന്മയെ ഒത്തു ചേര്‍ന്ന് അന്വേഷിക്കുക'': പാപ്പാ

യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ഫ്രാന്‍സീസ് പാപ്പാ, ന്യൂയോര്‍ക്ക്, സെപ്തംബര്‍ 25, 2015. - EPA

12/09/2017 13:37

ഐക്യരാഷ്ട്രസംഘടനയുടെ 72-ാമത് പൊതു സമ്മേളനം സെപ്തംബര്‍ 12-ാം തീയതി ആരംഭിക്കുന്നതിനോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ നല്‍കിയിരിക്കുന്ന ട്വീറ്റ് ലോകനേതാക്കളെ, മാനവനന്മയ്ക്കായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നതിനു പ്രോത്സാഹിപ്പിക്കുകയാണ്. ട്വിറ്ററില്‍ കുറിച്ചിരിക്കുന്ന സന്ദേശം ഇങ്ങനെയാണ്:

എല്ലാ വിഭാഗീയചിന്തകളും പ്രത്യയശാസ്ത്രപരമായ താല്പര്യങ്ങളും മാറ്റിവച്ച്,  മനുഷ്യവര്‍ഗത്തിന്‍റെ പൊതുനന്മയെ ഒത്തൊരുമിച്ച് അന്വേഷിക്കുന്നതിനു ലോകത്തിലെ എല്ലാ നേതാക്കളെയും ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു.

ട്വിറ്റര്‍ വിവിധ ഭാഷകളില്‍

IT Incoraggio i leader del mondo a mettere da parte gli interessi settoriali per cercare insieme il bene comune dell’umanità.

ES Animo a los líderes del mundo a que antepongan los intereses sectoriales para buscar juntos el bienestar común de la humanidad.

PT Encorajo os líderes do mundo a colocar de lado os intereses de parte para buscar juntos o bem comum da humanide.

EN I encourage world leaders to set aside partisan and ideological interests and seek together the common good of all humanity.

FR J’encourage les leaders du monde à mettre de côté les intérêts sectoriels pour chercher ensemble le bien commun de l’humanité.

DE Ich fordere die Mächtigen dieser Welt auf, ihre sektoralen Interessen auszublenden und gemeinsam das Gemeinwohl der Menschheit zu suchen.

LN Mundi moderatores ad lucra paucorum posthabenda adhortamur adque commune humani generis bonum simul quaerendum.

PL Zachęcam przywódców świata, aby odłożyli na bok partykularne interesy dla zgodnego starania o dobro wspólne ludzkości.

AR  أشجع قادة العالم على أن يضعوا جانبا المصالح الفئوية وأن يعملوا معا من أجل خير البشرية المشترك.

 

12/09/2017 13:37