സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ദൗത്യനിരതമായ ഇടവകകള്‍! സെപ്തംബര്‍ പ്രാര്‍ത്ഥനാനിയോഗം

ഇടവകകളെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് - AFP

08/09/2017 19:51

സെപ്തംബര്‍ 2017 പ്രാര്‍ത്ഥനാനിയോഗം  :  ദൗത്യനിരതമായ ഇടവകകള്‍

ഇടവകകള്‍ കുടുംബങ്ങളുമായി ബന്ധപ്പെടണം. ജനജീവിതവും സാമൂഹികജീവിതവുമായും ഇടപഴകണം. മറ്റുള്ളവര്‍ക്കായി തുറന്നിട്ട വാതിലുകള്‍ കുടുംബങ്ങള്‍ക്കുണ്ടാവണം. ഈ തുറവ് വിശ്വാസ വഴികളിലേയ്ക്കായിരിക്കട്ടെ! തുറന്ന വാതിലിലൂടെ സുവിശേഷ സന്തോഷവുമായി ക്രിസ്തു കടന്നുവരും. ഇടവകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. അവ വെറും ഓഫീസുകളല്ല. അവിടെ പ്രേഷിചൈതന്യം നിറഞ്ഞിരിക്കട്ടെ! അവ വിശ്വാസകേന്ദ്രങ്ങളായിരിക്കട്ടെ. അവിടെ സ്നേഹജീവിതം ദൃശ്യമാവട്ടെ!


(William Nellikkal)

08/09/2017 19:51