സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

''വിശുദ്ധ മദര്‍ തെരേസയെപ്പോലെ പ്രത്യാശ പകരുക'': ഫ്രാന്‍സീസ് പാപ്പാ

വിശുദ്ധ മദര്‍ തെരേസയുടെ 20-ാം ചരമവാര്‍ഷികദിനത്തില്‍ കബറിടത്തിങ്കല്‍ പ്രാര്‍ഥിക്കുന്ന സഹോദരിമാര്‍ - AFP

05/09/2017 17:21

ആഗോള ഉപവിദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്ന, വി. മദര്‍ തെരേസായുടെ ഇരുപതാം ചരമവാര്‍ഷിക ദിനമായ സെപ്തംബര്‍ 5, ചൊവ്വാഴ്ചയില്‍ ആനന്ദത്തിന്‍റെയും പ്രത്യാശയുടെയും ചക്രവാളങ്ങള്‍ തുറക്കാനുള്ള ആഹ്വാനവുമായി പാപ്പാ നല്‍കിയ ട്വീറ്റ് ഇതാണ്:

നിരാശയ്ക്കടിമപ്പെട്ടവര്‍ക്കും, മനസ്സിലാക്കപ്പെടുക, കരുണ ലഭിക്കുക എന്നീ ആവശ്യങ്ങളിലായി വര്‍ക്കും മദര്‍ തെരേസയെപ്പോലെ, ആനന്ദത്തിന്‍റെയും പ്രത്യാശയുടെയും ചക്രവാളങ്ങള്‍ തുറന്നുകൊടുക്കാന്‍ നമുക്കു കഴിയട്ടെ.         

ട്വിറ്റര്‍ വിവിധ ഭാഷകളില്‍

IT  Come Madre Teresa, apriamo orizzonti di gioia e di speranza per tanta umanità sfiduciata e bisognosa di comprensione e di tenerezza.

ES  Así como Madre Teresa, abramos horizontes de alegría y de esperanzas para tanta humanidad desconfiada y necesitada de comprensión y ternura.

PT  Como Madre Teresa, abramos horizontes de alegria e de esperança por tanta humanidade desanimada e necessitada de compreensão e de ternura.

EN  Like Mother Teresa, may we open up opportunities of joy and hope for the many who are discouraged and need understanding and tenderness.

FR  Comme Mère Teresa ouvrons des horizons de joie et d’espérance à tant de gens découragés, qui ont besoin de compréhension et de tendresse.

DE  Lasst uns wie Mutter Teresa Horizonte der Freude und der Hoffnung öffnen für alle Menschen, die mutlos sind und unser Verständnis brauchen.

LN  Sicut mater Teresia, animos aperiamus laetitiae et spei pro tot hominibus fiducia carentibus et comprehensione suavitateque egentibus.

PL  Jak Matka Teresa, otwórzmy horyzonty radości i nadziei dla tylu ludzi pozbawionych zaufania, a potrzebujących zrozumienia i czułości.

AR  على مثال الأم تيريزا، لنفتح آفاق الفرح والرجاء أمام البشر المحبطين والمتعطشين للتفهم والحنان.

05/09/2017 17:21