സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ദൈവത്തോടും സഹോദരങ്ങളോടും നാം അടുത്തിരിക്കണം! @pontifex

വിമാനാപകടത്തില്‍ രക്ഷപ്പെട്ട ഷാപ്പെകോയെന്‍സ് കളിക്കാര്‍ - ഫോള്‍മാനും റഷേലിനും പാപ്പായുടെ സാന്ത്വനം - ANSA

31/08/2017 02:00

ആഗസ്റ്റ്  31 – പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ :

“ഹൃദയത്തിലേയ്ക്ക് ഇറങ്ങി നോക്കിയാല്‍  നാം ദൈവത്തോടും മറ്റുള്ളവരോടും അടുത്തിരിക്കുന്നെന്ന്  കണ്ടെത്തും!”

ആഗസ്റ്റ് 31-Ɔ൦ തിയതി വ്യാഴാഴ്ചയാണ് @pontifex എന്ന ഹാന്‍ഡിലില്‍ ഹൃദയപരിശോധനയിലൂടെ ദൈവമനുഷ്യ ബന്ധങ്ങളെ ദൃഢപ്പെടുത്താമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചത്. ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, അറബി ഉല്‍പ്പെടെ 9 ഭാഷകളില്‍ അനുദിനം ജീവല്‍ബന്ധിയായ ചിന്തകള്‍ പാപ്പാ പങ്കുവയ്ക്കുന്നു.

If you pay attention to the heart, you will find you are close to the Lord and to others.

Se fai attenzione al cuore, ti scoprirai vicino al Signore e agli altri.

Si cor intueris, te reperies proximum Domino et aliis.

إن تنبّهت لقلبك فستكتشف انّك قريب من الرب ومن الآخرين.

ചിത്രം - 2016 നവംബറിലെ വിമാനാപകടത്തില്‍നിന്നും രക്ഷപ്പെട്ട ബ്രസീലിയന്‍ ടീം, ഷാപ്പെകോയെന്‍സ് കളിക്കാര്‍ ജാക്സണ്‍ ഫോള്‍മാനും, അലന്‍ റഷേലും പാപ്പായെ കാണാനെത്തിയപ്പോള്‍... ആത്മധൈര്യത്തിന്‍റെയും സാന്ത്വനത്തിന്‍റെയും വാക്കുകള്‍...

 


(William Nellikkal)

31/08/2017 02:00